നിന്‍റെ വാക്കുകള്‍ക്കിടയിലെ ശൂന്യതയില്‍ നിന്നാണ്
മൌനത്തെ ഞാന്‍ അറിയുന്നത് ...
അറിയും തോറും ആഴമേറുന്ന നിന്‍റെ
മൌനത്തിന്‍റെ അഗാധതലങ്ങളില്‍
ഞാന്‍ തിരഞ്ഞപ്പോള്‍.കണ്ടെത്തിയത്
എന്നെ തന്നെയായിരുന്നു ....
മൌനത്തെ ഞാന്‍ അറിയുന്നത് ...
അറിയും തോറും ആഴമേറുന്ന നിന്‍റെ
മൌനത്തിന്‍റെ അഗാധതലങ്ങളില്‍
ഞാന്‍ തിരഞ്ഞപ്പോള്‍.കണ്ടെത്തിയത്
എന്നെ തന്നെയായിരുന്നു ....

