Tuesday, May 29, 2012

നിന്‍റെ വാക്കുകള്‍ക്കിടയിലെ ശൂന്യതയില്‍ നിന്നാണ്
മൌനത്തെ ഞാന്‍ അറിയുന്നത് ...
അറിയും തോറും ആഴമേറുന്ന നിന്‍റെ
മൌനത്തിന്‍റെ അഗാധതലങ്ങളില്‍
ഞാന്‍ തിരഞ്ഞപ്പോള്‍.കണ്ടെത്തിയത്
എന്നെ തന്നെയായിരുന്നു ....