നീ എനിക്കെന്നും ഒരു മാലാഖയായിരുന്നു ..
വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച ...
വഞ്ചനയുടെ ലാഞ്ചനകളില്ലാത്ത
പരിശുദ്ദയായ മാലാഖ .....
എന്‍റെ വിരലിലെ അഴുക്കുകള്‍ നിന്നില്‍
പടരാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല
അതുകൊണ്ടാണോ നിന്നെ എനിക്ക് നഷ്ടമായത് .....
Monday, November 30, 2009
വെളുത്ത റോസാ പൂവ്
നമ്മുടെ പ്രണയം ആയിരുന്ന ഈ വെളുത്ത റോസാപ്പൂവ്
ഒരിക്കലും ചുവക്കാതതെന്തെ എന്ന് നീ എന്നോട് ചോദിച്ചിരുന്നു ............
അതിന്‍റെ മുള്ളുകള്‍ എന്‍റെ ഹൃദയത്തില്‍ തറച്ചിരുന്നുവെങ്കിലും ....
അതില്‍ എന്‍റെ രക്തം പടര്‍നിരുനില്ല.....
ഒരിക്കലും ചുവക്കാതതെന്തെ എന്ന് നീ എന്നോട് ചോദിച്ചിരുന്നു ............
അതിന്‍റെ മുള്ളുകള്‍ എന്‍റെ ഹൃദയത്തില്‍ തറച്ചിരുന്നുവെങ്കിലും ....
അതില്‍ എന്‍റെ രക്തം പടര്‍നിരുനില്ല.....
Thursday, November 26, 2009
ഓര്‍മകളുടെമയില്‍പീലി തണ്ടുകള്‍
സ്വാഗതം
വളരെ നാളായി ഒരു ബ്ലോഗ് തുടങ്ങുന്നതിനെപറ്റി ആലോചിക്കുന്നു ...ജോലിത്തിരക്കും മറ്റു കലാപരിപാടികളും കാരണം സമയം ഉണ്ടായിരുനില്ല. ഇന്നു രാവിലെ നല്ല മൂഡ് തോന്നി ..എന്നാല്‍ തുടങ്ങാം എന്ന് കരുതി ... ചില ബാല പാഠങ്ങള്‍ മാത്രമെ അറിയാവു ..എല്ലാം തയ്യാറെടുത്തുനെറ്റ് കണക്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കണക്ട് ആകുന്നില്ല ...ഒരു കാര്യം തുടങ്ങിയാല്‍പകുതി വഴിക്ക് ഉപേക്ഷിക്കുന്ന സ്വഭാവം പണ്ടേ ഇല്ലാത്തതു കൊണ്ടു വീണ്ടും ട്രൈ ചെയ്തു , അങ്ങനെ കണക്ട് ആയി ..ഒടുവില്‍ ഈ കാണുന്ന പരുവത്തില്‍ ആയി ...
എല്ലാവരെയും എന്ടെ ഈ മയില്‍ പീലി തണ്ടുകളുടെ ചെറു നിറങ്ങള്‍ സ്വാഗതം ചെയ്യൂന്നു...
എല്ലാവരെയും എന്ടെ ഈ മയില്‍ പീലി തണ്ടുകളുടെ ചെറു നിറങ്ങള്‍ സ്വാഗതം ചെയ്യൂന്നു...
Wednesday, November 25, 2009
Subscribe to:
Posts (Atom)
